എനിക്ക് ബാല്യവും കൌമാരവും നഷ്ടപ്പെടുത്തിയ "കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ന് ഈ ബ്ലോഗ് സമര്‍പ്പിക്കട്ടെ...
ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കാനും ആഗോള പുരുഷനായി വളരാനും പഠിപ്പിച്ചിട്ട് ഇപ്പോഴവര്‍ ചോദ്യങ്ങളെ അടിച്ചമര്‍ത്തുന്നു....ആഗോളവല്‍ക്കരണം അക്രമമെന്ന് തിരുത്തുന്നു....
ഇടയലേഖനം ഇറക്കുന്ന സഭ പോലെ അവരും അന്വേഷനങ്ങള്്ക്കെതിരെ ലഖുലേഖകള്് പുറത്തിറക്കുന്നു....
രണ്ടു സഖാക്കള്‍ മാറിയാല്‍ തകരും പോലും പാര്‍്ട്ടിയുടെ മാര്‍ക്കറ്റ് വാല്യൂ.....
മോഡിയെ പൊക്കി പറഞ്ഞതിന് പാവം സഖാവിനു പാര്‍ട്ടി നഷ്ടമായി... ഏതോ ദേവിയെ പൊക്കി പ്രധാന മന്ത്രിയാക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന പ്രകാശമുള്ള ബുദ്ധിജീവിക്ക് എന്താണ് ഒന്നും നഷ്ടമാകാത്തത്?
Friday, January 30, 2009
Subscribe to:
Posts (Atom)